കുവൈത്തിൽ താമസ നിയമ ലംഘകരായ പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള നിബന്ധനകള്‍ പുതുക്കി

അരിസോണ വാഹനാപകടത്തിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

സൗദിയിലെ സിനിമാ പ്രേമികൾ ക്ക് സന്തോഷ വാർത്ത; തിയേറ്ററുകളുടെ ലൈസൻസ്, ടിക്കറ്റ് നിരക്കുകൾ കുറയ്ക്കും

ആശങ്ക ഒഴിയാതെ യുകെയിലെ കെയർ മേഖല ; ജോലി തട്ടിപ്പ് കേസുകളിൽ പത്തിരട്ടി വർധനയെന്ന് കണക്കുകൾ

സൗദിയിൽ തൊഴിലാളി – തൊഴിലുടമ തർക്കങ്ങളിൽ ഇനി ഇ-പരാതി നൽകാം ; വെബ്സൈറ്റ് തയ്യാറാക്കി

യുഎസ് പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ രണ്ടാമത് ; ഒന്നാം സ്ഥാനത്ത് മെക്സിക്കോ

ഗൾഫിലെ മിന്നൽ പ്രളയത്തിൽ രക്ഷകരായി മലയാളി പ്രവാസികൾ

യുകെയിൽ ഇ-വീസകള്‍ പ്രാബല്യത്തിൽ ; 2025-ഓടെ രേഖകള്‍ പൂര്‍ണ്ണമായും ഡിജിറ്റലാകും

ഫോമ സെൻട്രൽ റീജിയൻ കലാമേള ; രജിസ്ട്രേഷന്‍ ഏപ്രിൽ 28ന് അവസാനിക്കും

ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേക ധ്യാനം ഫിലഡല്‍ഫിയയില്‍ ജൂലൈ 18 മുതല്‍ 21 വരെ

മെഡിക്കൽ പ്രൊഫഷണലുകൾക്കായി പി.സി.എൻ.എ.കെ കോൺഫറൻസിൽ സെമിനാർ

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

സിഡ്‌നിയിൽ തരംഗമായി നാദം ഗോസ്‌ഫോർഡിന്റെ ചെണ്ടമേളം

ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണത്തിന് തുടക്കം

ഓസ്ട്രേലിയ ഗ്രേറ്റർ ജീലോങ്ങ് മലയാളി അസോസിയേഷൻ ഗ്രാൻഡ് ഈസ്റ്റർ–വിഷുദിനാഘോഷം

വിഷു ആഘോഷിച്ച് സേവനം ഓസ്‌ട്രേലിയ

ഇടതു മുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ

അനില്‍ ആന്റണിക്ക് പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കി ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌

ഗൂഗിള്‍ വാലറ്റ് ആപ്പ് ഇന്ത്യയില്‍ എത്തി ; ഗൂഗിള്‍ പേയെക്കാള്‍ കേമൻ ! നേട്ടങ്ങള്‍ അ‌നവധി

സെഹിയോന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ പുതിയ ഓഫീസ് മെല്‍ബണില്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു

അമേരിക്ക

അരിസോണ വാഹനാപകടത്തിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾ മരിച്ചു

0
അരിസോണ : ഫീനിക്സിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാനയിൽ നിന്നുള്ള രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം . ഏപ്രിൽ 20ന് ഇവരുടെ വാഹനം മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.മരിച്ച 19 വയസ്സുള്ള...

യുഎസ് പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ രണ്ടാമത് ; ഒന്നാം സ്ഥാനത്ത് മെക്സിക്കോ

0
യുഎസിൽ പുതുതായി പൗരത്വം നേടിയ കുടിയേറ്റക്കാരിൽ ഇന്ത്യക്കാർ രണ്ടാം സ്ഥാനത്താണെന്ന് യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിന്‍റെ (സിആർഎസ്) റിപ്പോർട്ട് . 2022 ൽ 65,860 ഇന്ത്യക്കാർ യുഎസ് പൗരത്വം സ്വീകരിച്ചു. പട്ടികയിൽ ആദ്യ...

ഫോമ സെൻട്രൽ റീജിയൻ കലാമേള ; രജിസ്ട്രേഷന്‍ ഏപ്രിൽ 28ന് അവസാനിക്കും

0
ഷിക്കാഗോ : ഫോമ സെൻട്രൽ റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കലാമേളയുടെ രജിസ്‌ട്രേഷൻ ഏപ്രില്‍ 28-ന് അവസാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഡെസ്പ്ലയിൻസിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് മെയ് 4 ശനിയാഴ്ച വിവിധ സ്റ്റേജുകളിലായാണ്...

ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേക ധ്യാനം ഫിലഡല്‍ഫിയയില്‍ ജൂലൈ 18 മുതല്‍ 21 വരെ

0
ഫിലാഡൽഫിയ : 2024 ജൂലൈ 18 മുതൽ 21 വരെ . ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലാഡൽഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാ ദേവാലയത്തിൽ (1200 Park Ave.; Bensalem...

മെഡിക്കൽ പ്രൊഫഷണലുകൾക്കായി പി.സി.എൻ.എ.കെ കോൺഫറൻസിൽ സെമിനാർ

0
ന്യൂയോർക്ക് : ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടുന്ന മലയാളി പെന്തക്കോസ്ത് കോൺഫ്രൻസിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്നവർക്കായി മെഡിക്കൽ സെമിനാർ നടത്തപ്പെടുന്നു. നഴ്‌സ് പ്രാക്ടീഷണർമാർക്കും രജിസ്ട്രേഡ് നഴ്‌സുമാർക്കുമായി യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് മെഡിക്കൽ ബ്രാഞ്ച് (യു.ടി.എം.ബി)...

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

0
2024 – 2026 കാലയളവിൽ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണിൽ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു...

കേരള അസോസിയേഷൻ ഓഫ് നാഷ്‌വിൽ സംഘടിപ്പിച്ച കേരള ഫെസ്റ്റ് 2024 വൻവിജയം

0
നാഷ്‌വിൽ : കേരള അസോസ്സിയേഷൻ ഓഫ് നാഷ്‌വിൽ (കാൻ) St.Pius X Church ൽ വച്ച് നടത്തിയ കേരള ഫെസ്റ്റ് 2024 പങ്കാളിത്തം കൊണ്ടും അവതരണം കൊണ്ടും ഒരു വൻ വിജയമായി. മുൻ...

മെസ്‌കിറ്റ്, ഡാലസിൽ നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം 28 നു ഞായറാഴ്ച

0
മെസ്‌കിറ്റ്, ഡാലസ് : നർത്തന ഡാൻസ്, ഡാലസ് അവതരിപ്പിക്കുന്ന നൃത്തോത്സവം മെസ്‌കിറ്റ് ആർട്സ് സെന്ററിൽ ഏപ്രിൽ 28 നു ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ നടക്കും. വിവരങ്ങൾക്ക് നർത്തന.ഓർഗുമായി ബന്ധപ്പെടുക....

സെൻ്റ് പോൾസ് & സെൻ്റ് പീറ്റേഴ്‌സ് ചർച്ചിൻ്റെ പ്രഥമ ബാഡ്മിൻ്റൺ ടൂർണമെൻ്റ് വിജയകരമായി നടത്തി

0
സ്റ്റാഫോർഡ്, TX : സ്റ്റാഫോർഡിലെ ഹൂസ്റ്റൺ ബാഡ്മിൻ്റൺ സെൻ്ററിൽ ഏപ്രിൽ 13, 14 വാരാന്ത്യങ്ങളിൽ, St. Paul's & St. Peter's Church സംഘടിപ്പിച്ച ആദ്യ ബാഡ്മിൻ്റൺ ടൂർണമെൻ്റ് വിജയകരമായി പൂർത്തിയാക്കി. നാല്...

ഇന്ത്യ

ഇടതു മുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ

0
കൊച്ചി : ഇടതു മുന്നണിക്ക് പരോക്ഷ പിന്തുണയുമായി യാക്കോബായ സഭ. പ്രതിസന്ധിഘട്ടത്തില്‍ സഭയെ സഹായിച്ചവരെ തിരികെ സഹായിക്കാനും കരുതുവാനും ഉത്തരവാദിത്തമുണ്ടെന്ന് ജോസഫ് ഗ്രിഗോറിയോസ് മെത്രോപൊലീത്ത സർക്കുലറില്‍ വ്യക്തമാക്കി. യാക്കോബായ സഭയുടെ അസ്ഥിത്വം സംരക്ഷിക്കുമെന്ന്...

അനില്‍ ആന്റണിക്ക് പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കി ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച്‌

0
തിരുവല്ല : പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൻഡിഎ സ്ഥാനാർഥി അനില്‍ കെ. ആന്റണിക്ക് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചർച്ചിന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ സ്വീകരണം നല്‍കി. അനില്‍ ആന്റണിക്ക് പൂർണ പിന്തുണ നല്‍കുമെന്ന് സഭാ നേതൃത്വം...

ഗൂഗിള്‍ വാലറ്റ് ആപ്പ് ഇന്ത്യയില്‍ എത്തി ; ഗൂഗിള്‍ പേയെക്കാള്‍ കേമൻ ! നേട്ടങ്ങള്‍ അ‌നവധി

0
ഒരു പഴ്സില്‍ സൂക്ഷിച്ചിരിക്കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പോലുള്ളവ സുരക്ഷിതമായി ഫോണില്‍ സൂക്ഷിക്കാനും അ‌തുപയോഗിച്ച്‌ വളരെ എളുപ്പത്തിലും സുരക്ഷിതമായും പേയ്മെന്റുകള്‍ നടത്താനും സാധിക്കുന്ന ഒരു ആപ്പ് ഉപയോഗിക്കാൻ താല്‍പര്യമുണ്ടോ, എങ്കില്‍ നേരേ പ്ലേ...

നിര്‍ധനര്‍ക്ക് വീടുകള്‍ നല്‍കി അമേരിക്കന്‍ മലയാളി കുടുംബം

0
പത്തനാപുരം : തലചായ്ക്കാന്‍ ഒരു കിടപ്പാടമില്ലാതെ വേദനയനുഭവിക്കുന്നവരെ നെഞ്ചോട് ചേര്‍ത്ത് അമേരിക്കന്‍ മലയാളി കുടുംബം. അമേരിക്കന്‍ മലയാളി ദമ്പതികളായ ജോസ് പുന്നൂസും ഭാര്യ റിട്ടയേഡ് ലെഫ്റ്റനന്റ് കേണല്‍ ആലീസ് ജോസും തങ്ങളുടെ മാതാപിതാക്കളുടെ...

ഇന്ത്യയില്‍ സ്വതന്ത്രവും സുതാര്യവുമായ തിരെഞ്ഞെടുപ്പ് നടത്തണം ; ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്

0
തിരുവനന്തപുരം ഇന്ത്യയില്‍ സ്വതന്ത്രവും സുതാര്യവുമായ തിരെഞ്ഞെടുപ്പ് നടത്തണമെന്ന് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആവശ്യപെട്ടു. ഇന്ത്യയില്‍ വോട്ടിംഗ് മെഷിനെ ദുരുപയോഗിച്ചും കൃത്രിമം കാണിച്ചും തിരെഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടരുത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അന്താരാഷ്ട്ര വിഭാഗമാണ്...

മോദി ഗ്യാരന്റിക്ക് വാറന്റിയില്ല ; രേവന്ത് റെഡ്ഡി

0
ഡല്‍ഹി : ബിജെപിക്കും സംഘപരിവാറിനുമെതിരെ ആഞ്ഞടിച്ച്‌ തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡി. മോദി മുന്നോട്ട് വെക്കുന്ന ഗ്യാരന്റികള്‍ക്കൊന്നിനും ഒരു വാറന്റിയുമില്ല. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വികസനത്തിന് ബിജെപിയും സംഘപരിവാറും എതിരാണെന്നും അദ്ദേഹം...

പരസ്യ പ്രചാരണം ഇനി മൂന്നുനാള്‍ കൂടി ; കേരളം വെള്ളിയാഴ്ച വിധിയെഴുതും

0
തിരുവനന്തപുരം : കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാള്‍ കൂടി. വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്. ദേശീയ നേതാക്കള്‍ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട പ്രചാരണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്...

കര്‍ണാടകയില്‍ രാഷ്ട്രപതി ഭരണത്തിന് കളമൊരുക്കുകയാണ് ബി.ജെ.പി ; ഡി കെ ശിവകുമാര്‍

0
ബംഗളൂരു : കർണാടകയില്‍ രാഷ്ട്രപതി ഭരണത്തിന് കളമൊരുക്കുകയാണ് ബി.ജെ.പിയെന്ന് ഉപമുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ. സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുകയായിരുന്നു ഡി.കെ. ശിവകുമാർ....

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു

0
ന്യൂഡല്‍ഹി : ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ എയര്‍ ഇന്ത്യ നിര്‍ത്തിവച്ചു. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നുള്ള പശ്ചിമേഷ്യന്‍ സാഹചര്യമാണ് വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ കാരണം. ഇസ്രയേല്‍ തലസ്ഥാനമായ...

യൂറോപ്പ്

ആശങ്ക ഒഴിയാതെ യുകെയിലെ കെയർ മേഖല ; ജോലി തട്ടിപ്പ് കേസുകളിൽ പത്തിരട്ടി വർധനയെന്ന് കണക്കുകൾ

0
കെയര്‍ മേഖലയിലെ തൊഴില്‍ ചൂഷണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ നടത്തുന്നതിന് ചുമതലയുള്ള ഏജന്‍സി പറയുന്നത് അന്വേഷണങ്ങളുടെ എണ്ണം പത്തിരട്ടിയോളം വര്‍ദ്ധിച്ചു എന്നാണ്. ജി ബി ന്യൂസ് ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 2023 -ല്‍...

യുകെയിൽ ഇ-വീസകള്‍ പ്രാബല്യത്തിൽ ; 2025-ഓടെ രേഖകള്‍ പൂര്‍ണ്ണമായും ഡിജിറ്റലാകും

0
ബോര്‍ഡര്‍, ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ ആധുനികവത്കരിക്കുന്നതിന്റെയും, ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായി ഇ-വീസകള്‍ നടപ്പാക്കുന്നത് പ്രാബല്യത്തില്‍ വരുത്തി യുകെ. പേപ്പര്‍ രേഖകളുള്ള ലക്ഷക്കണക്കിന് വീസക്കാരെ 2025-ഓടെ പൂര്‍ണ്ണമായി ഡിജിറ്റല്‍ ഇ-വീസയിലേക്ക് മാറ്റുന്നതിന്റെ ഭാഗമാണ് പദ്ധതി. ബയോമെട്രിക്...

ഗ്രേറ്റ് ബ്രിട്ടൻ രൂപത ബൈബിള്‍ ക്വിസ് മത്സരം; പേരുകള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം ഞായറാഴ്ച വരെ

0
ബർമിംഗ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സുവാറ 2024 ബൈബിള്‍ ക്വിസ് മത്സരങ്ങള്‍ക്ക് പേരുകള്‍ രജിസ്റ്റർ ചെയ്യാനുള്ള അവസാന ദിവസം ഈ ഞായറാഴ്ച അവസാനിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവർ ഉടൻതന്നെ...

സ്‌കോട്ട്‌ലന്‍ഡില്‍ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

0
ലണ്ടന്‍ : സ്‌കോട്ട്‌ലന്‍ഡിലെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഡണ്ടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്ന ആന്ധ്രയില്‍ നിന്നുള്ള ജിതേന്ദ്രനാഥ് കറുടുറി (26), ചാണക്യ ബോലിസെട്ടി (22) എന്നിവരാണ് പെര്‍ത്ത്‌ഷെയറിലുള്ള ലിന്‍ ഓഫ്...

യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണാർത്ഥം ഐഒസി (യു കെ) സംഘടിപ്പിക്കുന്ന മുഴു ദിന പ്രചാരണ ക്യാമ്പയിൻ ‘A DAY FOR...

0
ലണ്ടൻ : ലോക്സഭ തെരെഞ്ഞെടുപ്പും പ്രചരണവും നിർണാക ഘട്ടത്തിലേക്കടുക്കുന്നതിനോടനുബന്ധിച്ച്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) – കേരള ചാപ്റ്റർ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ‘MISSION 2024’ – ന്റെ നേതൃത്വത്തിൽ കേരളത്തിലെ...

ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഐഒസി (യു കെ); പ്രചാരണ തന്ത്രങ്ങളൊരുക്കി ‘മിഷൻ 2024′ ഇലക്ഷൻ കമ്മിറ്റി’...

0
ലണ്ടൻ : ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾക്ക് പിന്തുണയുമായി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) – കേരള ചാപ്റ്റർ. കേരളത്തെയും ഇന്ത്യയെയും സംബന്ധിക്കുന്ന വിഷയങ്ങളിൽ ശക്തമായ നിലപാടെടുക്കുന്ന പ്രവാസ സംഘടനകളിൽ പ്രഥമ...

യു. കെ. യിലെ ക്നാനായ കുടുംബങ്ങൾ നാളെ ആവേശത്തോടെ ബർമിംങ്ഹാമിലേക്ക്

0
യു. കെ. യിലെ ക്നാനായ കുടുംബങ്ങൾ നാളെ ആവേശത്തോടെ ബർമിംങ്ഹാമിലേക്ക് ഏപ്രിൽ 20 ശനിയാഴ്ച  ക്നാനായ കാത്തലിക് മിഷൻ യു.കെ യുടെ നേതൃത്വത്തിൽ നടക്കുന്ന കുടുംബ സംഗമം " വാഴ്‌വ് - 24 "...

അന്താരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യുകെ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കാന്‍ കാരണം മലയാളി ; സ്വര്‍ണ്ണ മെഡല്‍ നേടിയത് ഗ്ലാസ്‌ഗോ...

0
ഗ്ലാസ്ഗോ : ജപ്പാനില്‍ വെച്ച് നടന്ന അന്തരാഷ്ട്ര കരാട്ടെ മത്സരത്തില്‍ യു കെ ക്കു ചാമ്പ്യന്‍ പട്ടം. അതും വിജയം നേടിയത് മലയാളിയുടെ കൈക്കരുത്താലാണെന്നത് മലയാളികള്‍ക്കും അഭിമാനമായി മാറുകയാണ്. മത്സരത്തില്‍ ഒന്നാം...

യു.കെ യിൽ പുകവലി നിരോധന നിയമവുമായി സുനാക് മുന്നോട്ട്

0
2009ന് ശേഷം ജനിച്ച, ആല്‍ഫ തലമുറ എന്ന് പരാമര്‍ശിക്കപ്പെടുന്ന തലമുറയില്‍ പെട്ടവര്‍ക്കിടയില്‍ പുകവലി നിരോധിക്കുവാനുള്ള ഋഷി സുനകിന്റെ ധീരമായ ചുവടുവയ്പ് ഇന്നലെ, ലക്ഷ്യത്തിന് ഒരുപടി കൂടി അടുത്തെത്തി. ഈ നിയമം പ്രാബല്യത്തില്‍ വരികയാണെങ്കില്‍...

ഓഷിയാന

സിഡ്‌നിയിൽ തരംഗമായി നാദം ഗോസ്‌ഫോർഡിന്റെ ചെണ്ടമേളം

0
2019 കാലയളവിൽ ആണ് സിഡ്‌നിയിലെ ഗോസ്‌ഫോർഡ് ഉള്ള കുറച്ചു മലയാളികൾ ചേർന്ന് ചെണ്ട പഠിക്കാം എന്ന് തീരുമാനിക്കുന്നത്. ആദ്യം നാട്ടിൽ നിന്നും ഏതെങ്കിലും ആശാന്മാരെ ഓസ്‌ട്രേലിയയിൽ എത്തിച്ചു പഠിക്കാം എന്ന് തിരുമാനിച്ചു. എന്നാൽ...

ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണത്തിന് തുടക്കം

0
ബ്രിസ്‌ബെന്‍ : ഓസ്ട്രേലിയയില്‍ നിന്നുള്ള ആദ്യ മലയാളം വെബ് സീരീസിന്റെ ചിത്രീകരണത്തിന് തുടക്കമായി. ‘ഗോസ്റ്റ് പാരഡെയ്‌സ്’ എന്ന വെബ്‌സീരീസിന്റെ രചനയും സംവിധാനവും നിര്‍മാണവും ജോയ്.കെ.മാത്യു ആണ്. ഓസ്ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ ബാനറില്‍...

ഓസ്ട്രേലിയ ഗ്രേറ്റർ ജീലോങ്ങ് മലയാളി അസോസിയേഷൻ ഗ്രാൻഡ് ഈസ്റ്റർ–വിഷുദിനാഘോഷം

0
ജീലോങ്ങ് : ഗ്രേറ്റർ ജീലോങ്ങ് മലയാളി അസോസിയേഷൻ നടത്തിയ ഗ്രാൻഡ് ഈസ്റ്റർ വിഷുദിനാഘോഷം 2024 ഏപ്രിൽ 14ന് ജീലോങ്ങ് വെസ്റ്റ് ടൗൺ ഹാളിൽ വെച്ച് ആഘോഷമായി കൊണ്ടാടി. അതിഗംഭീരമായ കലാപരിപാടികൾ ഉണ്ടായിരുന്നതോടൊപ്പം ഫാദർ...

വിഷു ആഘോഷിച്ച് സേവനം ഓസ്‌ട്രേലിയ

0
പെർത്ത് : ശിവഗിരി ഗുരുധർമ്മപ്രചാരസഭയുടെ അംഗീകാരത്തോടെ പെർത്ത്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന സേവനം ഓസ്‌ട്രേലിയ യൂണിറ്റ് നമ്പർ 2134 വിഷു ആഘോഷം കാന്നിങ്ടണിൽ പൂർവാധികം ഗംഭീരമായി ആഘോഷിച്ചു. ആഡംബരങ്ങളും ആർഭാടങ്ങളും ഒഴിവാക്കി ലളിതമായിയിട്ടാണ് ആഘോഷം...

സെഹിയോന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ പുതിയ ഓഫീസ് മെല്‍ബണില്‍ മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു

0
മെല്‍ബണ്‍ : പതിനഞ്ചു വര്‍ഷമായി അന്താരാഷ്ട്ര വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സെഹിയോന്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സിന്റെ പുതിയ ഓഫീസ് മെല്‍ബണിലെ ക്രെയ്ഗിബേണില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശനിയാഴ്ച്ച രാവിലെ നടന്ന പ്രാര്‍ത്ഥനാനിര്‍ഭരമായ ചടങ്ങില്‍...

ഗൾഫ്

കുവൈത്തിൽ താമസ നിയമ ലംഘകരായ പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനുള്ള നിബന്ധനകള്‍ പുതുക്കി

0
റസിഡന്‍സി നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന പ്രവാസികള്‍ക്ക് രാജ്യം വിടുന്നതിനോ ഫീസ് അടച്ച് അവരുടെ താമസം നിയമപ്രകാരമാക്കുന്നതിനോ ഉള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് കുവൈത്ത് അധികൃതര്‍. പ്രവൃത്തി ദിവസങ്ങളിലെ ഓഫീസ്...

സൗദിയിലെ സിനിമാ പ്രേമികൾ ക്ക് സന്തോഷ വാർത്ത; തിയേറ്ററുകളുടെ ലൈസൻസ്, ടിക്കറ്റ് നിരക്കുകൾ കുറയ്ക്കും

0
സൗദിയിൽ സിനിമാ തിയേറ്ററുകളുടെ ലൈസൻസ് ഫീസും ടിക്കറ്റ് ഫീസും കുറക്കാൻ തീരുമാനം.സിനിമാ പ്രേക്ഷകർക്ക് ഡിസ്‌കൌണ്ടും പ്രൊമോഷൻ ഓഫറുകളും നൽകും.രാജ്യത്ത് ചലച്ചിത്ര സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് ഫിലിം കമ്മീഷൻ ഡയറക്ടർ ബോർഡ്...

സൗദിയിൽ തൊഴിലാളി – തൊഴിലുടമ തർക്കങ്ങളിൽ ഇനി ഇ-പരാതി നൽകാം ; വെബ്സൈറ്റ് തയ്യാറാക്കി

0
രാജ്യത്തെ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള തൊഴിൽ തർക്കങ്ങൾ ഇലക്‌ട്രോണിക് രീതിയിൽ ലേബർ ഓഫീസുകളിൽ ഫയൽ ചെയ്യാമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇങ്ങിനെ സമർപ്പിക്കുന്ന കേസുകളിൽ ആദ്യ സെഷൻ...

ഗൾഫിലെ മിന്നൽ പ്രളയത്തിൽ രക്ഷകരായി മലയാളി പ്രവാസികൾ

0
മുന്‍കാലങ്ങളിലൊക്കെ മരുഭൂമിയില്‍ നനവറിയിക്കാന്‍ മാത്രമായി എത്തിയിരുന്ന മഴ ഒറ്റ ദിവസം നിര്‍ത്താതെ പെയ്തപ്പോഴേക്കും യുഎഇ പ്രളയസമാനമായി. വിവിധ സ്ഥലങ്ങളില്‍ വെള്ളം കയറുകയും അത് മൂലം പലരും വഴിയില്‍ കുടുങ്ങി നില്‍ക്കുകയും ചെയ്യുന്ന കാഴ്ചകള്‍...

ദുബായ് സാധാരണ ജീവിതത്തിലേക്ക് ; ഷാര്‍ജയില്‍ ദുരിതം തുടരുന്നു

0
ദുബായ് : സമീപകാലത്ത് അനുഭവിച്ച ഏറ്റവും വലിയ മഴക്കെടുതിയില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങി ദുബായ്. മെട്രോ ഗതാഗതം പൂര്‍ണമായി പുനസ്ഥാപിച്ചു. ഷാര്‍ജയില്‍ വെള്ളക്കെട്ട് നീക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ദുബായിലേക്ക് വരുന്ന...

നിര്യാതരായി

യു.കെ: അജോ വി ജോസഫ് (അജോ സ്റ്റുഡിയോ ഉഴവൂര്‍ ) | Live Wake Service Available

0
യു.കെ: വെയ്ല്‍സിലെ പ്രധാന പട്ടണങ്ങളില്‍ ഒന്നായ ന്യൂടൗണില്‍ കഴിഞ്ഞാഴ്ച്ച വിട പറഞ്ഞ് പോയ ഉഴവൂര്‍ സ്വദേശി അജോ വി ജോസഫിന് ഞായറാഴ്ച്ച (21.04.2024) മലയാളി സമൂഹം വിട ചൊല്ലും. ഞായറഴ്ച്ച ഒരു മണി...

ന്യൂജേഴ്സി : മാരേട്ട് പാറക്കടവിൽ സൂസൻ ഫിലിപ്പ്

0
ന്യൂജെഴ്സി : മാരേട്ട് പാറക്കടവിൽ പരേതനായ പി പി നൈനാൻ്റെ പുത്രിയും വെൺമണി ആലുംമൂട്ടിൽ മലയിൽ പരേതനായ ഫിലിപ്സ് ഫിലിപ്പിന്റെ ഭാര്യ സൂസൻ ഫിലിപ്പ് (81) ന്യൂജെഴ്സിയിൽ നിര്യാതയായി. സംസ്കാരം പിന്നീട്.

ചിക്കാഗോ: തോമസ് അബ്രഹാം കണ്ണംകുളം | Live Wake & Funeral Telecast Available

0
ചിക്കാഗോ: തോമസ് അബ്രഹാം കണ്ണംകുളം (80) ചിക്കാഗോയിൽ നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (ഏപ്രിൽ 15) രാവിലെ 10 മണിക്ക് സീറോ മലബാർ കത്തീഡ്രലിൽ. Thomas Abraham Kannamkulam (80), who is the beloved...

ഡാളസ്/സൗത്ത്പാമ്പാടി : വാർമലവട്ടശേരിൽ ലില്ലിയമ്മ ജോർജ്

0
ഡാളസ്/സൗത്ത്പാമ്പാടി : വാർമലവട്ടശേരിൽ പരേതനായ വി.ജി.ജോർജിന്‍റെ (റിട്ട.സെക്രട്ടറി, ഡിഎസ്എ സ്എ ബോർഡ്,കോട്ടയം) ഭാര്യ ലില്ലിയമ്മ (95) അന്തരിച്ചു.പരേത മിത്രക്കരി ചെറുകാട്ട് കുടുംബാംഗമാണ്. മക്കൾ : ലൈല തോംസൺ(ഫ്ലോറിഡ), ഷൈല, ജോസഫ് മരിയൻ ജോർജ് (മുൻ...

സൗത്ത് കരോളിന : കരോട്ടുകുന്നേൽ രാജ് [40] Live Funeral Telecast Available

0
സൗത്ത് കരോളിന : കരോട്ടുകുന്നേൽ മാത്യു അനീസ് ദമ്പതികളുടെ പുത്രൻ രാജ് സൗത്ത് കരോളിനയിൽ നിര്യാതനായി. സംസ്‌കാരം ശനിയാഴ്‌ചയും പൊതുദർശനം വെള്ളിയാഴ്ചയും നടക്കും.മക്കൾ അനബെൽ , സോഫിയ സൗത്ത് കരോളിന :...

Classifieds

Greetings

Live Events